Posts

പെരിന്തൽമണ്ണയിൽ 35 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ അറസ്റ്റിൽ

Image
  പണം കടത്താൻ ഉപയോഗിച്ച വോക്സ്‌വാഗൺ കാറിൽ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത് മലപ്പുറം പെരിന്തൽമണ്ണയിൽ 35 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി മഹാരാഷ്ട്ര സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അബ്ബാസ് ജ്ഞാനദേവ പവാർ, അമോൾ എന്നീ രണ്ടുപേരെയാണ് ആണ് പെരിന്തൽമണ്ണ പോലീസ് സംഘം പിടികൂടിയത് qqq123qqq മലപ്പുറം ജില്ലാ പോലീസ് മേധാവിക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ സി.ഐ. സജിൻ ശശിയും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് പെരിന്തൽമണ്ണ ഗവൺമെൻറ് ഹോസ്പിറ്റലിന് സമീപം ഹൗസിംഗ് കോളനിയിൽ വച്ച് പണവുമായി വന്ന സംഘത്തെ പോലീസ് പിടികൂടിയത്. ഇവർ പണം കടത്താൻ ഉപയോഗിച്ച വോക്സ്‌വാഗൺ കാറിൽ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്. 2000 രൂപയുടെയും 500രൂപ യുടെയും നോട്ടുകെട്ടുകൾ, രണ്ട് മൊബൈൽ ഫോൺ, വോക്‌സ് വാഗൺ കാർ. ID കാർഡുകൾ എന്നിവ  സഹിതമാണ് പിടികൂടിയത്  മഹാരാഷ്ട്ര സ്വദേശികളായ രണ്ടുപേരും മലപ്പുറം ജില്ലയിലും പാലക്കാട് ജില്ലയിലുമായി സ്ഥിരതാമസക്കാരാണ്. ഇവരിൽ അബ്ബാസ് ജ്ഞാനദേവ പവാർ എന്നയാൾ പെരിന്തൽമണ്ണക്കടുത്ത് താഴെക്കോട് സ്ഥിരതാമസവും qqq123qqq  അമോൾ എന്നയാൾ മണ്ണാർക്കാടും സ്ഥ...

പീഡനശ്രമം ചെറുത്ത വിദ്യാർഥിനിയെ തീകൊളുത്തി റോഡിൽ ഉപേക്ഷിച്ചു; കൂട്ടുകാരി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

Image
ലക്നൗ: യുപിയിൽ കോളജ് വിദ്യാർഥിനിയെ ദേശീയപാതയോരത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.ചികിത്സയിൽ കഴിയുന്ന പെൺകുട്ടി തന്നെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂട്ടുകാരി ഉൾപ്പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പാണ് ഷാജഹാന്‍പുർ ജില്ലയിൽ ദേശീയ പാതയോരത്ത്  പൊള്ളലേറ്റ് അബോധാവസ്ഥയിൽ പെൺകുട്ടി യെ കണ്ടെത്തുന്നത്. ഇവരുടെ ശരീരത്തിൽ വസ്ത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. qqq123qqq മുൻ കേന്ദ്രമന്ത്രി കൂടിയായ സ്വാമി ചിന്മയാനന്ദിന്‍റെ മുമുക്ഷു ആശ്രമത്തിന്‍റെ കീഴിലുള്ള സ്വാമി ശുഖ്ദേവാനന്ദ് പോസ്റ്റുഗ്രാജ്വേറ്റ് കോളജ് വിദ്യാർഥിനിയാണ് പെൺകുട്ടി. കുട്ടിയുടെ അവസ്ഥ ഗുരുതരമായതിനാൽ നടന്ന സംഭവങ്ങളെക്കുറിച്ച് വ്യക്തത വന്നിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി പൊലീസ് മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ മൊഴിയെടുത്തിരുന്നു. ഇതിലാണ് നടന്ന കാര്യങ്ങളെക്കുറിച്ച് ഉൾപ്പെട്ട വ്യക്തികളെക്കുറിച്ച് ഇവർ വിവരം നൽകിയത്. പീഡനശ്രമം ചെറുത്തതിന് മൂന്ന് പേർ ചേർന്ന് തന്നെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പെൺകുട്ടി മൊഴി നൽകിയത്. ഇവരുടെ വാക്കുകൾ അനുസരിച...